Photosവീണ്ടും ആരാധകരുടെ മനം കവർന്ന ചിത്രങ്ങളും ആയി വൃദ്ധി മോൾ. ഇത് ക്യൂട്ട്നെസ്സ് ഓവർലോഡ് എന്ന് ആരാധകർ ; ചിത്രങ്ങൾ
അല്ലു അർജുന്റെ ഗാനത്തിനൊപ്പം നൃത്തം വച്ച വൃദ്ധി വിശാൽ എന്ന പെൺകുട്ടിയെ അത്രപെട്ടെന്നൊന്നും ആളുകൾ മറന്നു പോകില്ല. അത്രത്തോളം ഇഷ്ടമായിരുന്നു വൃദ്ധി മോളെ ആളുകൾക്ക്. താൻ അഭിനയിക്കുന്ന സീരിയലിലെ ഒരു...