Videoസമത്വത്തിൻറെ ആദ്യപാഠങ്ങൾ തുടങ്ങുന്നത് വീട്ടിൽ നിന്ന് തന്നെയാണ് എന്ന് ഉള്ള ഒരു സന്ദേശം ആയി സംയുക്ത. [വീഡിയോ]
മലയാള സിനിമയിൽ ഇന്നും ആരാധകർ നിരവധി ഉള്ള ഒരു നടിയാണ് സംയുക്ത വർമ്മ. മലയാള സിനിമയിൽ ഒരുപാട് കാലം നിലനിന്നിരുന്നില്ല എങ്കിലും ഒരു വർഷക്കാലമായി അഭിനയിച്ചിട്ടുള്ളു എങ്കിലും, അഭിനയിച്ച ചിത്രങ്ങളിലൂടെ...