തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം മരണം ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊണ്ടായിരുന്നു 73 വയസ്സായിരുന്നു അദ്ദേഹത്തിന്. അരനൂറ്റാണ്ടായി നീണ്ടു നിന്ന അഭിനയം നിലച്ചു.നടന് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ പറയുന്നു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശനങ്ങൾ നേരിടുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ...