Entertainmentsനവ്യ ഉപേക്ഷിച്ച ആ കഥാപാത്രം കാരണം ആണ് നയൻതാര ഇന്ന് ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയത്.
സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നായികയാണ് നവ്യാനായർ. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് എത്തിയത് എങ്കിലും താരത്തിന് മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നത് നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിനു...