Videoമമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങൾ പകർന്നടി തെന്നൽ. ഇത് അടുത്ത താരോദയം എന്ന് സോഷ്യൽ ലോകം.
കൊച്ചുകുട്ടികളുടെ പ്രകടനങ്ങൾ കാണുന്നതും കേൾക്കുന്നതും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. വളരെയധികം മികച്ച കുഞ്ഞു പ്രതിഭകളെ വീഡിയോകളിലൂടെ ആളുകൾ കാണാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന കൊച്ചുമിടുക്കി ആണ്...