Newsഇനി കൊച്ചിയിൽ ആർക്കും വിശന്നു ഇരിക്കണ്ട ആവിശ്യം ഇല്ല.സമൃദ്ധിയോടെ ഊണ് ഇനി കൊച്ചിയിൽ വെറും 10 രൂപയ്ക്ക്.
ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവർ നിരവധി ആളുകളാണ് നമ്മുടെ ഈ നാട്ടിൽ തന്നെയുള്ളത്. അത്തരം ആളുകൾക്ക് വേണ്ടി സർക്കാർ രൂപീകരിച്ച ഒന്നാണ് ജനകീയ ഹോട്ടലുകൾ എന്ന് പറയുന്നത്. കൊച്ചി നഗരത്തിൽ...