Entertainmentsപൊട്ടിച്ചിരിയുടെ അമിട്ട് പൊട്ടിക്കാൻ റാഫി, ദിലീപ് ,സിദ്ദിഖ് കൂട്ടുകെട്ടിൽ വോയിസ് ഓഫ് സത്യനാഥൻ, ഇത് പൊളിക്കും എന്ന് ആരാധകർ.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫി ആണ് ചിത്രമൊരുക്കുന്നത്. ദിലീപും റാഫിയും ഒരുമിച്ചു ചേരുമ്പോൾ എന്തായിരിക്കും സംഭവിക്കുന്നത് എന്ന് എല്ലാവർക്കും...