Entertainmentsമലയാള സിനിമയിലെ സ്വാഭാവിക അഭിനയമികവിന്റെ തമ്പുരാന് ഇന്ന് പിറന്നാൾ. അമ്പതിയോമ്പതാം പിറന്നാൾ നിറവിൽ സിദ്ധിഖ്.
ഏതു വേഷവും ചെയ്യാൻ ഒരാൾക്ക് സാധിക്കുക എന്നു പറഞ്ഞാൽ അത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോൾ കോമഡി ആണെങ്കിൽ കോമഡി തന്നെ ചെയ്യാം, അതല്ല മറ്റ് രീതിയിലുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ...