Entertainmentsമമ്മൂട്ടിക്കും മോഹൻലാലിനും പൃഥിക്കും പുറമെ ദുൽഖർ സൽമാനും ഗോൾഡൻ വിസ സ്വീകരിച്ചു.
മെഗാസ്റ്റാറിന്റെ മകൻ ആയിട്ടും ആ ഒരു ലേബൽ ദുരുപയോഗം ചെയ്യാതെ സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തി ആയിരുന്നു ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന നവാഗതർ അണിനിരക്കുന്ന ചിത്രത്തിലൂടെയായിരുന്നു...