TFN Specialമാതാപിതാക്കൾ സന്തോഷപെടുത്താൻ ഉള്ള അവസരം നഷ്ടപ്പെട്ടാൽ പിന്നീട് അത് എന്നും ഒരു വേദനയായിരിക്കും . ഇത് പോലെ ഒരു മകനെ കിട്ടിയ ആ അമ്മ ഭാഗ്യം ചെയ്ത സ്ത്രീ ആണ്.
ജീവിതസായാഹ്നത്തിൽ മാതാപിതാക്കളെ ചേർത്തുപിടിക്കുക എന്നതാണ് നമുക്ക് വേണ്ടി ഒരു ആജീവനാന്ത കാലം കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് കൊടുക്കാനുള്ള സമ്മാനം. അവർക്ക് വേണ്ടി കുറച്ച് സമയം ചിലവഴിക്കുക. അവരുടെ കൊച്ചു കൊച്ചു കാര്യങ്ങൾ...