Entertainments

സായി പല്ലവി ഇത്രയും പാവമായിരുന്നോ…? താരത്തിന്റെ പ്രവർത്തി കണ്ട് കൈയ്യടിച്ചു ആരാധകർ. [വീഡിയോ]

പ്രേമമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു സായിപല്ലവി. ഒരുപിടി മികച്ച മലയാളചിത്രങ്ങളിൽ പിന്നീട് സായിപല്ലവി അഭിനയിക്കുകയും ചെയ്തിരുന്നു. പ്രേമത്തിലെ മലർ എന്ന കഥാപാത്രം താരത്തിൻറെ അഭിനയജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചിരുന്നത്. പിന്നീട് മലയാള സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്ത താരം അന്യഭാഷ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.. തെലുങ്ക്, കന്നഡ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തിൽ ദുൽഖർ സൽമാനും ഫഹദ് ഫാസിലിനൊപ്പം താരം അഭിനയിക്കുകയും ചെയ്തു.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരം എന്തൊ ഒരു പരിപാടിക്ക് പോയി തിരികെ വരുന്ന സമയത്ത് ആരാധകരെല്ലാം താരത്തെ വളയുന്ന ഒരു ചിത്രമായിരുന്നു കണ്ടത്. എന്നാൽ എല്ലാവരെയും മാറ്റി കൊച്ചു കുട്ടിയെയും കയ്യിൽ പിടിച്ചു നിൽക്കുന്ന ഒരു യുവാവിനോടൊപ്പം ഫോട്ടോ എടുക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് വിമർശനങ്ങൾ സോഷ്യൽമീഡിയയിൽ കേട്ട ഒരു വ്യക്തി കൂടിയാണ് സായിപല്ലവി. ഇപ്പോൾ സായി പല്ലവിയുടെ ഈ നല്ല പ്രവർത്തി ആളുകൾ കൈയ്യടിച്ച് അംഗീകരിക്കുകയാണ്. നേരത്തെ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലായിരുന്നു താരം. ലോക്ക് ഡൗൺ കാലം മുതൽ സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ്.

നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിലും താരത്തിന് ഉള്ളത്. സായി പല്ലവിയുടെ ചിത്രങ്ങൾക്കെല്ലാം സോഷ്യൽ മീഡിയ നൽകുന്നത് വലിയ പിന്തുണ തന്നെയാണ്. സോഷ്യൽമീഡിയയിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങൾ ഒന്നുമാത്ര ശ്രദ്ധേയ സാന്നിധ്യം ആയിരുന്നില്ല താരം.

സായി പല്ലവി ഇത്രയും പാവമായിരുന്നോ…? താരത്തിന്റെ പ്രവർത്തി കണ്ട് കൈയ്യടിച്ചു ആരാധകർ. [വീഡിയോ]
12 Comments

12 Comments

  1. Pingback: play online roulette real money

  2. Pingback: 25 mg generic viagra

  3. Pingback: how to get viagra or cialis

  4. Pingback: viagra 25 mg online bestellen

  5. Pingback: roulette in colorado

  6. Pingback: 20 mg cialis pills

  7. Pingback: generic sildenafil 25mg

  8. Pingback: cialis 5mg

  9. Pingback: buy cialis eli lilly

  10. Pingback: viagra sildenafil citrate tablets

  11. Pingback: viagra with dapoxetine 100 60 mg

  12. Pingback: buy viagra cheap in canada

Leave a Reply

Your email address will not be published.

To Top