Entertainments

പൃഥ്വി ഇത്ര പ്രതീക്ഷിച്ചിട്ടുണ്ടാകില്ല! പിറന്നാളിന് പൃഥ്വിയെ കുറിച്ച് സുപ്രിയ പറഞ്ഞത് കണ്ടോ! പൃഥ്വിരാജിന് സുപ്രിയയുടെ സ്‌പെഷ്യൽ പിറന്നാൾ കുറിപ്പ്.!!

മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് പൃഥ്വിരാജ്. ഇന്ന് പൃഥ്വിരാജിന്റെ പിറന്നാൾ ദിവസം ആണ്. ആരാധകരും സഹതാരങ്ങളുടെ എല്ലാം പൃഥ്വിരാജിന്റെ പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. ഇപ്പോൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി സുപ്രിയ എത്തിയിരിക്കുകയാണ്. വളരെയധികം മനോഹരമായ വാക്കുകളിലൂടെയാണ് പ്രിയപ്പെട്ടവന് സുപ്രിയ പിറന്നാളാശംസകൾ അറിയിച്ചിരിക്കുന്നത്. തൻറെയും മകളുടെയും എന്ന രീതിയിലാണ് സുപ്രിയ പൃഥ്വിരാജിനെ പിറന്നാളാശംസകൾ അറിയിച്ചിരിക്കുന്നത്.

ഇതിനോടകംതന്നെ സുപ്രിയയുടെ ഈ വാക്കുകൾ ശ്രദ്ധ നേടുന്നുണ്ട്. അതോടൊപ്പം തന്നെ പല തരങ്ങളും പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. ഉണ്ണിമുകുന്ദൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, തുടങ്ങിയവരെല്ലാം പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ചു. അതിനുപുറമേ ആരാധകരും പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. ജീവിതത്തിൽ വിമർശനങ്ങളെ ഊർജ്ജമാക്കി മാറ്റി ഒരു വ്യക്തിയായിരുന്നു പ്രഥ്വിരാജ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ വിമർശനങ്ങളെയും കളിയാക്കലുകളും ജീവിതവിജയത്തിന് ഇന്ധനമായി കൈകൊണ്ട് ഒരു മനുഷ്യൻ. സ്വന്തം കഴിവു കൊണ്ടായിരുന്നു മലയാളസിനിമയിൽ എല്ലാ സ്ഥാനങ്ങളും അദ്ദേഹം നേടിയിരുന്നത്.

അത്രത്തോളം മികച്ച കഥാപാത്രമായിരുന്നു താരം ചെയ്തിരുന്നത്. ഒരു നടനെന്ന നിലയിൽ മാത്രമൊതുങ്ങി പോകാതെ പിന്നണിഗായകൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം മലയാളസിനിമയിൽ സാന്നിധ്യമറിയിച്ച വ്യക്തി കൂടിയായിരുന്നു പൃഥ്വിരാജ്. ഇനിയും ഉയരങ്ങൾ കീഴടക്കി ഒരുപാട് പിറന്നാളുകൾ ആഘോഷിക്കുവാൻ സർവേശ്വരൻ ഈ മഹാനടന് അനുഗ്രഹം നൽകട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. സ്വന്തം വിമർശനങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ നിലപാടുകളുടെ രാജകുമാരന് പിറന്നാളാശംസകൾ നേരുന്നു.

പൃഥ്വി ഇത്ര പ്രതീക്ഷിച്ചിട്ടുണ്ടാകില്ല! പിറന്നാളിന് പൃഥ്വിയെ കുറിച്ച് സുപ്രിയ പറഞ്ഞത് കണ്ടോ! പൃഥ്വിരാജിന് സുപ്രിയയുടെ സ്‌പെഷ്യൽ പിറന്നാൾ കുറിപ്പ്.!!
Click to comment

Leave a Reply

Your email address will not be published.

To Top