News

അരനൂറ്റാണ്ടായി നീണ്ടു നിന്ന അഭിനയം നിലച്ചു.നെടുമുടി വേണു അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം മരണം ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊണ്ടായിരുന്നു 73 വയസ്സായിരുന്നു അദ്ദേഹത്തിന്. അരനൂറ്റാണ്ടായി നീണ്ടു നിന്ന അഭിനയം നിലച്ചു.നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നല്‍കുന്നത്. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഐ.സി.യു.വില്‍ ചികിത്സയിലാണ്. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോവിഡ് ബാധിച്ചിട്ടുണ്ട്.


തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.500 അധികം ചിത്രങ്ങൾ,6 സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

അരനൂറ്റാണ്ടായി നീണ്ടു നിന്ന അഭിനയം നിലച്ചു.നെടുമുടി വേണു അന്തരിച്ചു.
Click to comment

Leave a Reply

Your email address will not be published.

To Top