Gallery

നാടൻ രീതിയിൽ അതീവ ഗ്ലാമറസായി കിടിലൻ ചിത്രങ്ങൾ വൈറൽ(ചിത്രങ്ങൾ കാണാം)

പൂപ്പൊലിയും അത്തപൂക്കളവും ഒക്കെയായി വീണ്ടുമൊരു ചിങ്ങ പുലരി കൂടി കണ്ണു തുറക്കുകയാണ്. പണ്ടു കാലങ്ങളിൽ ഓണക്കാലം എന്നു പറഞ്ഞാൽ കസവ് സാരി ഉടുത്തു അതിസുന്ദരിയായി പൂക്കളൊക്കെ തിരക്കി ഇറങ്ങുന്ന പെൺകൊടിമാരെ കുറിച്ചാണ് ആദ്യം ചിന്തിക്കുക.

എന്നാൽ ഇന്ന് ആ കഥയാകെ മാറി. ഓണമൊക്കെ ഒരുപാട് ഡിജിറ്റൽ ആയി പോയി എന്ന് പറയുന്നതാണ് സത്യം. ഓണത്തെ വരവേൽക്കാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ഒരുങ്ങുന്നത് സോഷ്യൽ മീഡിയ തന്നെയാണ്. അതുകൊണ്ടു തന്നെ ഓണക്കാലത്തിന് മുൻപായി പുതിയ പ്രമേയം കണ്ടെത്താനുള്ള തിരക്കിലാണ് ക്യാമറാമാൻമാരെല്ലാം. ഓണകാലത്തിനു മുൻപു തന്നെ ഫോട്ടോഷൂട്ടുകൾ തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്.

ഓണക്കാലത്തെ കുറിച്ചുള്ള പുതിയ അതിമനോഹരമായ ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി പ്രമേയം തിരക്കിലാണ് ഇപ്പോൾ ക്യാമറാമാൻമാരുടെ പ്രധാന ജോലി. ഓണം വന്നതോടെ വ്യത്യസ്തമായ പ്രമേയങ്ങളുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടാൻ തുടങ്ങി. ഓണം ക്രിസ്മസ് വിഷു തുടങ്ങിയ ആഘോഷങ്ങൾക്ക് എല്ലാം തന്നെ ഇപ്പോൾ മുൻപിൽ നിൽക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണെന്നും എടുത്തു പറയേണ്ടിയിരിക്കുന്നു. അത്തരത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഫോട്ടോഷൂട്ട് ആണ് വിഷുക്കാലത്ത് പുറത്തുവന്ന ഒരു ഫോട്ടോഷൂട്ട്. കൊന്നപൂക്കൾ മാത്രം അണിഞ്ഞുകൊണ്ടുള്ള ഒരു വൈറൽ ഫോട്ടോ ഉണ്ടായിരുന്നു.

ഇപ്പോൾ വീണ്ടും പുതിയൊരു ഫോട്ടോഷൂട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകത എന്നത് നാടൻ വേഷത്തിൽ അതീവ ഗ്ലാമറസായി ആണ് ഇതിലെ മോഡൽ എത്തിയിരിക്കുന്നത് എന്നതാണ്.. വളരെ പെട്ടെന്ന് തന്നെ ഈ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. 40,000 ത്തിൽ അധികം ഫോളോവേഴ്സ് ഉള്ള മസ്ടി എന്ന മോഡലാണ് ഈ ഫോട്ടോഷൂട്ടിൽ നായികയായി എത്തിയിരിക്കുന്നത്. നാടൻ വസ്ത്രങ്ങളിൽ അതീവ ഗ്ലാമറസായി ആണ് ഫോട്ടോഷൂട്ടിൽ താരം എത്തിയിരിക്കുന്നത്.

താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. മികച്ച കമന്റുകൾ ആണ് ഈ ഫോട്ടോ ഷൂട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിമനോഹരം ആയിട്ടുണ്ട് ഈ ഫോട്ടോഷൂട്ട് എന്നായിരുന്നു കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. മോഡലിംഗ് ഫോട്ടോഷൂട്ടുകൾ മുൻപിൽ നിൽക്കുന്ന ഒരു മോഡൽ കൂടിയാണ് താരം. താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോകളും ഇത്തരത്തിൽ നാടൻ രീതിയിൽ അതീവ ഗ്ലാമറസായി ഉള്ള ഫോട്ടോഷൂട്ടുകൾ ആണ്.

1 Comment

1 Comment

  1. אני מאוד ממליץ על אתר הזה כנסו עכשיו ותהנו ממגוון רחב של בחורות ברמה מאוד גבוהה. רק באתר ישראל נייט לאדי https://israelnightclub.com/apartments/%D7%93%D7%99%D7%A8%D7%95%D7%AA-%D7%93%D7%99%D7%A1%D7%A7%D7%A8%D7%98%D7%99%D7%95%D7%AA-%D7%91%D7%97%D7%99%D7%A4%D7%94/

Leave a Reply

Your email address will not be published.

Most Popular

To Top