നയൻ വൺ സിക്സ് എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായി അരങ്ങേറ്റം കുറിച്ച താരമായിരുന്നു മാളവിക മേനോൻ.. പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി താരം മാറി. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയംജോസ്, എടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്. 2013 ഒരു സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലും തന്റെ അരങ്ങേറ്റം കുറിച്ചു. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി 25-ഓളം ചിത്രങ്ങളിൽ മാളവിക അഭിനയിക്കുകയും ചെയ്തു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിൽ ആയിരുന്നു മാളവിക തിളങ്ങിയത്.

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായിരുന്നു മാളവിക. മോഹൻലാൽ ചിത്രമായ ആറാട്ടാണ് ഇനി മാളവിക അഭിനയിച്ചതിൽ പുറത്തിറങ്ങാനുള്ള സിനിമ. സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരോടും വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും മനോഹരമായ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ലൈവിൽ താരം എത്താറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അല്പം ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിനു മുൻപ് ഒരു ഗ്ലാമർ ഫോട്ടോഷൂട്ടും താരം പങ്കുവച്ചിരുന്നു. . മാളവിക തന്നെയാണോ ഇത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ മറ്റു ചിലർ ആണെങ്കിൽ വിമർശനപരമായ ചില കമൻറുകൾ ആയാണ് എത്തിയത്. ആദ്യം പാവാടയും ബ്ലൗസും പിന്നെ ജീൻസും ടീഷർട്ടും ഇപ്പോൾ അവസാനം നിക്കർ വരെ ആയി എന്നു പറയുന്നവരും നിരവധിയാണ്.

ഇപ്പോൾ മാളവിക മേനോൻ വെസ്റ്റേൺ സ്റ്റൈലിലുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി താരം ഫോട്ടോഷൂട്ടിലും വീഡിയോകളിലും സജീവസാന്നിധ്യമാണ്. ഒരു വെസ്റ്റേൺ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. വെസ്റ്റേൺ ലുക്കിലാണ് അല്പം ഗ്ലാമർസ് മെമ്പോടിയോടെ താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്.

菜来了
05/06/2022 at 2:03 pm
So you are a man or woman?
Make Money At Home
01/07/2022 at 2:29 pm
Do nothing and earn up to $2,929,680!Just join the VIP and earn money without work!660,000 HD sexy photos download by package!URL:https://baby.much.pw/
Backlinks
04/08/2022 at 8:58 am
100,000 Backlinks only $10,Subject to data from ahrefs.com.After paid $10 by PayPal (My PayPal:[email protected]),Tell me your URL, email and comment content.I will complete the task within ten days.But It may take up to a month for the data updated from ahrefs.com.