Entertainments

വീണ്ടും ഗ്ലാമർസ്സ് ആൻഡ് ബോൾഡ് ഫോട്ടോ ഷൂട്ടും ആയി എസ്തർ, വൈറൽ ആയി ചിത്രങ്ങൾ.

ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു എസ്തർ അനിൽ. മികച്ച ചിത്രമായിരുന്നു അത്‌ . ആ ചിത്രം താരത്തിന് സമ്മാനിച്ചത് ഒരു മികച്ച കരിയർ ആയിരുന്നു. ബാലതാരമായി ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരുനാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലൂടെ മോഹൻലാലിന്റെ മകളായി അഭിനയിച്ച താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു. ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യത്തിലും ദൃശ്യം ടൂവിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു.

ആദ്യത്തെ 50 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞത് എസ്തറിന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചിരുന്നു ദൃശ്യം തമിഴ് റീമേക്കിൽ താരം തന്നെയായിരുന്നു എത്തിയിരുന്നത്. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ് താരം. ഇടയ്ക്ക് ഇടയ്ക്ക് സോഷ്യൽ മീഡിയകളിൽ കൂടി തൻറെ ചിത്രങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്.

ഇപ്പോൾ എസ്തറിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ആണ് ശ്രേദ്ധ നേടുന്നത്. അല്പം ഗ്ലാമർസ്സ് രീതിയിൽ ഉള്ള ഫോട്ടോ ഷോട്ട് ആണ്, . വയനാടാണ് താരത്തിന്റെ സ്ഥലം. താരത്തിന്റെ അനിയനും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് നോക്കിനിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും അടുത്ത സമയത്ത് ശ്രേദ്ധ നേടി. പ്രകൃതിയുടെ ചില ചിത്രങ്ങളും ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കാളിദാസ് ജയറാം ജിത്തുജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള് സന്തോഷ് ശിവൻ ചിത്രം എന്നിവയിലൊക്കെ വ്യത്യസ്തമായ ചില ഭാവങ്ങൾ കാണുവാൻ സാധിച്ചിരുന്നു നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും ആളുകൾക്ക് മുൻപിൽ എത്താറുണ്ട്. പലപ്പോഴും ചില വിമർശനങ്ങളുടെ ഭാഗമായും താരം മാറാറുണ്ട് എന്നതാണ് ശ്രദ്ധനേടുന്നത്.

വീണ്ടും ഗ്ലാമർസ്സ് ആൻഡ് ബോൾഡ് ഫോട്ടോ ഷൂട്ടും ആയി എസ്തർ, വൈറൽ ആയി ചിത്രങ്ങൾ.
Click to comment

Leave a Reply

Your email address will not be published.

To Top